കാര്‍ഡ് മാജിക്കിലൂടെ സുരാജിനേയും സൈജുവിനേയും അമ്പരപ്പിച്ച് മെന്റലിസ്റ്റ്
September 6, 2019 9:32 am

കാര്‍ഡ് മാജിക്കിലൂടെ സുരാജിനെയും സൈജു കുറുപ്പിനെയും അമ്പരപ്പിച്ച് മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്. ഫൈനല്‍സ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായായിരുന്നു നിപിന്റെ