kedal നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയ്ക്ക് മാനസികാരോഗ്യ ചികിത്സ നല്‍കണമെന്ന് കോടതി
May 30, 2017 6:52 am

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജയെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്ന് കോടതി നിർദ്ദേശം.