‘മെന്റല്‍ ഹെ ക്യാ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
March 18, 2019 10:53 am

കങ്കണ റണാവത്ത് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘മെന്റല്‍ ഹെ ക്യാ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.