സ്‌നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
March 4, 2020 8:33 pm

പാലക്കാട്: സ്‌നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാര്‍ഡന്‍ മുഹമ്മദ് നബീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.