അടിവസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന; കോളേജിനെതിരെ കേസ്
February 15, 2020 2:00 pm

ഗുജറാത്ത്: വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് കോളജിലെത്തി വിവരശേഖരണം