പ്രായപൂര്‍ത്തിയാകാത്തവർ തമ്മിലുള്ള സ്‌നേഹപ്രവൃത്തികൾ പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമല്ല; കോടതി
November 2, 2022 10:33 pm

ഷില്ലോങ്: പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ പരസ്പര സ്‌നേഹിക്കുന്നത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങള്‍ തടയുന്ന നിയമം (പോക്‌സോ ആക്‌ട്) പ്രകാരം “ലൈംഗിക അതിക്രമം” ആകില്ലെന്ന്