പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു
June 6, 2020 7:18 pm

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ