മോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചത് ; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മെഹബൂബ മുഫ്തി
June 19, 2018 5:13 pm

ജമ്മു കശ്മീര്‍ : മോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതെന്ന് മെഹബൂബ മുഫ്തി. ഒരു പാര്‍ട്ടിയുമായും ഇനി സഖ്യത്തിനില്ലെന്നും അവര്‍ അറിയിച്ചു.