ചൈനീസ് തടങ്കലില്‍ പാളയങ്ങള്‍ തുറന്നുകാട്ടിയ ഇന്ത്യന്‍ വംശജ മേഘാരാജഗോപാലിന് പുലിറ്റ്‌സര്‍
June 13, 2021 12:48 am

ന്യൂയോര്‍ക്ക്: മാധ്യമരംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന പുലിറ്റ്‌സര്‍ പുരസ്‌കാരം നേടി ഇന്ത്യന്‍ വംശജ മേഘാരാജഗോപാല്‍. ലോകരാജ്യങ്ങളുടെ കണ്ണില്‍പ്പെടാതെ, ചൈനയിലെ