ഇപ്പോള്‍ വൈറ്റ് ഹൗസില്‍ നമുക്ക് ഒരു വംശീയവാദിയുണ്ട്’; ട്രംപിനെതിരെ മേഗന്‍ റപീനോ
May 21, 2020 11:30 am

ലൊസാഞ്ചല്‍സ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യുഎസ് വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മേഗന്‍ റപീനോ.