അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ അസ്വാരസ്യങ്ങൾ തണുപ്പിക്കാൻ ലക്ഷ്യമിട്ട് ഷി ജിൻപിങ്ങും ജോ ബൈഡനും കൂടിക്കാഴ്ച നടത്തി
November 17, 2023 10:17 am

വന്‍ ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ വര്‍ധിക്കുന്ന അസ്വാരസ്യങ്ങള്‍ തണുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ഷി ജിന്‍പിങ്ങും ജോ ബൈഡനും കാലിഫോര്‍ണിയ കോസ്റ്റിലെ