ഇറാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കും
March 9, 2020 9:35 pm

ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യോമസേന വിമാനം അയക്കുമെന്ന് സര്‍ക്കാര്‍. വിമാനം രാത്രി ഇറാനിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍