ഒന്നിച്ച് പ്രവര്‍ത്തിക്കാം; കെജ്രിവാള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
February 19, 2020 5:37 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.