yeddyurappa കര്‍ണാടകത്തില്‍ കര്‍ഫ്യു നീട്ടിയേക്കും; മന്ത്രിമാരുടെ യോഗം വിളിച്ച് യെദിയൂരപ്പ
April 26, 2021 10:06 am

ബെംഗളൂരു: കര്‍ണാടകത്തില്‍ കര്‍ഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യെദിയൂരപ്പ മന്ത്രിമാരുടെ യോഗം വിളിച്ചു. വാക്‌സീന്‍ സൗജന്യമായി നല്‍കുന്നതിലും തീരുമാനമുണ്ടായേക്കും.