റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ സംഭാഷണ വിശദാംശങ്ങള്‍ മറച്ച് വച്ചിട്ടില്ലെന്ന് ട്രംപ്
January 14, 2019 9:53 am

വാഷിംഗ്ടണ്‍: വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ താന്‍ മറച്ച് വച്ചിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റുമായ് നടത്തിയ ചര്‍ച്ചാ