Trump and kim കിം ജോങ് – ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിനുള്ള സ്ഥലവും തിയതിയും തീരുമാനിച്ചു
May 5, 2018 11:10 am

ഉത്തരകൊറിയ:ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സ്ഥലവും തിയതിയും തീരുമാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.