സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം ആരംഭിച്ചു; ഹേമന്ത് സോറര്‍ ഇന്ന് ഗവര്‍ണറെ കാണും
December 24, 2019 11:30 am

റാഞ്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് ആഞ്ഞടിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ജാര്‍ഖണ്ഡ് പിടിച്ചെടുത്ത മഹാസഖ്യം ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം