വിശ്വാസ വോട്ടെടുപ്പ്: തിരക്കിട്ട ചര്‍ച്ചകള്‍; ഫഡ്‌നാവിസിന് നാളെ നിര്‍ണായക ദിനം
November 26, 2019 1:49 pm

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി ബിജെപി.