പുരുഷു എന്നെ അനുഗ്രഹിക്കണം; സൂപ്പര്‍ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ പറഞ്ഞ് ലാല്‍ ജോസ്
September 15, 2018 6:01 pm

മീശമാധവന്‍ എന്ന സിനിമ മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ദിലീപ് എന്ന താരത്തിന് സൂപ്പര്‍താരപട്ടം ചാര്‍ത്തിക്കൊടുത്ത ചിത്രം കൂടിയാണിത്.