ജയസൂര്യയ്ക്ക് പുരസ്‌കാരം നല്‍കാത്തതിനുള്ള കാരണം അറിഞ്ഞാല്‍ കൊള്ളാമെന്ന് മീര നന്ദന്‍
August 12, 2015 8:47 am

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അപ്പോത്തിക്കിരിയിലെ അഭിനയത്തിന് നടന്‍