മലയാള സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങി മീര വാസുദേവന്‍
June 21, 2017 12:48 pm

സിനിമാ രംഗത്തേക്ക് രണ്ടാമതൊരു തിരിച്ചു വരവിനൊരുങ്ങി മീര വാസുദേവന്‍. ടോണി ചിറ്റേറ്റുകാലം സംവിധാനം ചെയ്യുന്ന ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെയാണ്