ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കര്‍ നായിക മീനാക്ഷി ചൗധരിക്ക് പിറന്നാള്‍ ആശംസകളുമായി ടീം
March 5, 2024 3:27 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിലെ നായിക മീനാക്ഷിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍.