സന്യാസിയായി മോദി, പുലർച്ച വരെ ഇനി ധ്യാനത്തിൽ തന്നെ
May 18, 2019 6:28 pm

ഡെറാഡൂണ്‍:കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീര്‍ത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാര്‍ നാഥിലെത്തിയിരിക്കുന്നത്. മോദി