ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തി; വനിതാ ഡോക്ടര്‍ പിടിയില്‍
July 13, 2023 9:53 am

കൊച്ചി: ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി രാധാപുരം ഗണപതി നഗര്‍ സ്വദേശിയും