മെഡിക്കല്‍ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി; ഡ്രെസിങ് റൂം തകര്‍ത്തു
July 20, 2023 11:03 am

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധ രാത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രെസിങ്് റൂം