മെഡിക്കല്‍ എമര്‍ജന്‍സി: ദില്ലിയിൽനിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം പാകിസ്ഥാനിലിറക്കി
March 13, 2023 2:29 pm

ദില്ലി: ദില്ലിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടെ ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് പാകിസ്ഥാൻ ന​ഗരമായ കറാച്ചിയിലെ ജിന്ന അന്തരാഷ്ട്ര