പേസ് മേക്കറോ മറ്റേതെങ്കിലും മെഡിക്കൽ ഉപകരണമോ ശരീരത്തില്‍ ഉണ്ടെങ്കിൽ ഐഫോണ്‍ ജീവന് ഭീഷണി
April 3, 2023 6:41 pm

സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിള്‍. പേസ് മേക്കർ അല്ലെങ്കിൽ ശരീരത്തിൽ ഘടിപ്പിച്ച മറ്റേതെങ്കിലും