കൊറോണ; കോട്ടയം മെഡിക്കല്‍ കോളേജില്‍ 3പേരുടെ പരിശോധനാഫലം നെഗറ്റീവ്
March 11, 2020 5:05 pm

കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള 3 പേര്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു.