ഒപിയിൽ 200 പേർ മാത്രം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയന്ത്രണം
April 21, 2021 8:49 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ച് ഒരു ദിവസം200 പേരെ