അമിതാ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായ മെഡിക്കല്‍ പരിശോധനയ്ക്ക്
September 13, 2020 1:25 pm

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്തുന്നതിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്