വെറും 48 മണിക്കൂര്‍; കൊറോണയെ നേരിടാന്‍ 1000 കിടക്കകളുള്ള ആശുപത്രി തയ്യാറാക്കി ചൈന
January 29, 2020 12:07 pm

കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ചൈനയുടെ ആദ്യത്തെ കൊറോണാ ഹോസ്പിറ്റല്‍ ആരംഭിച്ചു. ജോലിക്കാരും, വോളണ്ടിയര്‍മാരും രണ്ട് ദിവസം നിര്‍ത്താതെ പണിയെടുത്താണ്