ramnath kovind രണ്ട് ദിവസത്തെ യുപി സന്ദര്‍ശനത്തിന് തുടക്കം; വ്യാഴാഴ്ച രാഷ്ട്രപതി ഐഐടിയില്‍
June 28, 2018 11:40 am

ന്യൂഡല്‍ഹി: കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വ്യാഴാഴ്ച നടക്കുന്ന 51ാമത് സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. രാഷ്ട്രപതിയുടെ