സിനിമ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ സൗജന്യം; വാഗ്ദാനവുമായി ചിരഞ്ജീവി
April 21, 2021 11:31 am

ചലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നൽകുമെന്ന വാഗ്ദാനവുമായി തെലുങ്ക് നടന്‍ ചിരഞ്ജീവി. താരം നേതൃത്വം നല്‍കുന്ന കൊറോണ ക്രൈസിസ്