വാവാ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു; ചികിത്സയ്ക്ക് പ്രത്യേക സംഘം
January 31, 2022 9:40 pm

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍