തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിട്ടു
February 8, 2022 7:30 pm

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയാണ്