കൂടത്തായികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണം: ഋഷിരാജ് സിങ്
October 17, 2019 5:47 pm

കൊച്ചി: കൂടത്തായി വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസ്. കൂടത്തായില്‍ ആറ് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍