ആര്‍ഷോയുടെ വിഷയത്തില്‍ മാധ്യമങ്ങള്‍ നല്‍കിയത് വ്യാജവാര്‍ത്ത; എം.വി.ജയരാജന്‍
June 20, 2023 6:12 pm

    കണ്ണൂര്‍: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മഹാരാജാസ് കോളജില്‍നിന്നു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ തെറ്റു കടന്നുകൂടിയിരിക്കുന്നു എന്നാണു മാധ്യമങ്ങള്‍