Express Kerala ഉള്‍പ്പെടെ 46 മാധ്യമങ്ങള്‍, പി.ആര്‍.ഡി മീഡിയ ലിസ്റ്റ് പുറത്തിറങ്ങി
October 21, 2023 1:35 pm

തിരുവനന്തപുരം: ഒടുവില്‍ പി.ആര്‍.ഡി മീഡിയ ലിസ്റ്റിന് ശാപമോക്ഷമായി. എക്‌സ് പ്രസ്സ് കേരള ഉള്‍പ്പെടെ 46 ഓണ്‍ലൈന്‍ മീഡിയകളാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.