മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; നൂറോളം പേരെ കാണാതായി
June 11, 2017 7:13 am

ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ലിബിയന്‍ തീരത്ത് വച്ച് അഭയാര്‍ഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി.

മെ​ഡി​റ്റ​റേ​നി​യ​നി​ൽ നി​ന്ന് സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു
May 26, 2017 6:09 am

കാ​ഗ്ലി​യാ​രി: മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു. കാ​ഗ്ലി​യാ​രി​യു​ടെ ത​ല​സ്ഥാ​ന​മാ​യ സ​ർ​ദീ​നി​യ​യി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. ഇ​റ്റാ​ലി​യ​ൻ