KSRTC മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് പിരിച്ചുവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ ഉടന്‍ തിരിച്ചെടുക്കില്ല
June 15, 2017 9:25 pm

തിരുവനന്തപുരം: മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ഉടന്‍ തിരിച്ചെടുക്കില്ല. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ