കാറപകടം; കന്നഡ ടി.വി – സിനിമ താരം മെബീന മൈക്കിള്‍ അന്തരിച്ചു
May 27, 2020 6:11 pm

കന്നഡ ടി.വി.-സിനിമാ താരം മെബീന മൈക്കിള്‍ (22) കാറപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ദേവിഹള്ളിയില്‍ വെച്ചായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക്