അധികം ഇറച്ചി നല്‍കാതെ അപമാനിച്ചു; ഇറച്ചിക്കട കത്തിച്ചയാള്‍ അറസ്റ്റില്‍
January 17, 2021 4:55 pm

മംഗളൂരു: അധികം ഇറച്ചി ചോദിച്ചിട്ട് നല്‍കാതിരുന്നതിന് ബീഫ് സ്റ്റാളുകള്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വിധോബനഗറില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ നാഗരാജിനെ