Earthquake റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം പാപുവ ന്യൂ ഗിനിയയില്‍
September 26, 2017 7:02 am

പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുനാമി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പസഫിക്