റഷ്യയിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി
September 17, 2017 12:15 pm

മോസ്കോ: റഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനം