മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി; രോഗബാധിതരുടെ എണ്ണം 464 ആയി ഉയര്‍ന്നു
December 8, 2022 8:57 am

മലപ്പുറം: മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 464 ആയി.

മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും
November 26, 2022 8:19 am

മലപ്പുറം: അഞ്ചാംപനി പടരുന്ന മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും.രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി ,

മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനം: കൂടുതൽ വാക്സീനുകളെത്തിച്ചു
November 25, 2022 8:10 am

മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതൽ വാക്സീനുകൾ എത്തി.വാക്സീൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെയടക്കം ബോധവൽക്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്. ഇതിനിടെ

അഞ്ചാംപനി വ്യാപനം പഠിക്കാൻ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും
November 23, 2022 7:54 pm

ദില്ലി: മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് അഞ്ചാംപനി. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ മൂന്ന്

സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു ; ഇരുപത് മരണം
November 24, 2019 8:01 am

പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയില്‍ ജനങ്ങളെ ആശങ്കയിലാക്കി മീസല്‍സ് രോഗം പടര്‍ന്നുപിടിക്കുന്നു. ഇരുപത് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

pinaray vijayan മീസില്‍സ്, റുബെല്ല വാക്‌സിനേഷനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹികദ്രോഹികളെന്ന് മുഖ്യമന്ത്രി
October 3, 2017 12:31 pm

കൊച്ചി : മീസില്‍സ്, റുബെല്ല വാക്‌സിനേഷനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹികദ്രോഹികളെന്ന് മുഖ്യമന്ത്രി. എതിര്‍പ്പിന് ശാസ്ത്രീയപിന്‍ബലമില്ലെന്നും തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും മുഖ്യമന്ത്രി