MJ-AKBAR മീടു ആരോപണം; എം ജെ അക്ബറിന്റെ മൊഴി ഡല്‍ഹി പട്യാല ഹൗസ് കോടതി രേഖപ്പെടുത്തി
May 4, 2019 4:24 pm

ന്യൂഡല്‍ഹി: മീടു ആരോപണം ഉന്നയിച്ചതിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിന്റെ മൊഴി ഡല്‍ഹി പട്യാല