ദോഹയിലേയ്ക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം: ഒരാള്‍ പിടിയില്‍
September 2, 2019 3:09 pm

കോഴിക്കോട്: 530 ഗ്രാം എംഡിഎംഐയുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍. ഏകദേശം രണ്ടരക്കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയിരിക്കുന്നത്. കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാലി