malabar cement മ​ല​ബാ​ര്‍ സി​മ​ന്‍റ്സ് അ​ഴി​മ​തി: പ്ര​തി​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി
September 11, 2019 9:41 pm

ന്യൂഡല്‍ഹി : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ വിജിലന്‍സ് പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന മുന്‍ എംഡി എന്‍.ആര്‍. സുബ്രഹ്മണ്യത്തിന്റെ ആവശ്യം സുപ്രീം കോടതി

ആക്‌സിസ് ബാങ്കിന്റെ സിഇഒ ആയി അമിതാഭ് ചൗധരി ചുമതലയേറ്റു
January 2, 2019 11:01 am

ഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അമിതാഭ് ചൗധരി ചുമതലയേറ്റു. മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.

മന്ത്രി കെ.ടി ജലീലിന്റേത് നഗ്നമായ ചട്ടലംഘനം; സ്ഥിരീകരിച്ച് കോര്‍പ്പറേഷന്‍ എം.ഡി
November 4, 2018 10:33 am

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂന പക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍.

ഭരണസമിതി പുനസംഘടന; ടോമിന്‍ തച്ചങ്കരിയെ പുറത്താക്കാന്‍ നീക്കം. .
November 3, 2018 10:49 am

തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റാന്‍ നീക്കം ശക്തമാകുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ നവീകരണം നടപ്പിലാക്കാര്‍ ഒരുങ്ങുന്ന

paytm പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് പുതിയ മാനേജിംങ് ഡയറക്ടര്‍
October 30, 2018 10:45 pm

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ബാങ്കായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, മാനേജിംങ് ഡയറക്ടറുമായി സതീഷ് കുമാര്‍ ഗുപ്ത നിയമിതനായി.

മാര്‍ട്ടിന്‍ ഷ്വെന്‍കാണ്‍ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ പുതിയ എംഡിയായി ചുമതലയേല്‍ക്കും
July 10, 2018 10:38 am

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഉന്നത മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ ഷ്വെന്‍കാണ്‍ മെഴ്‌സിഡസ് ബെന്‍സ്

ksrtc കെ.എസ്.ആര്‍.ടി.സിയിലെ നിലവിലെ ഡ്യൂട്ടി സമ്പ്രദായം പെട്ടെന്ന് മാറ്റാന്‍ കഴിയില്ല: എം.ഡി
April 5, 2018 11:03 am

കോട്ടയം: കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി പരിഷ്‌കരണം തിരക്കിട്ട് നടപ്പാക്കാനാവില്ലെന്നും നിലവിലെ ഡ്യൂട്ടി സമ്പ്രദായം പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്നും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ

Anil Sardana ടാറ്റാ പ​വ​ർ സി​ഇ​ഒ അ​നി​ൽ സ​ർ​ദ​ന രാ​ജി​ വെച്ചു​ ; ഏ​പ്രി​ൽ 30ന് ​രാ​ജി പ്രാ​ബ​ല്യ​ത്തി​ൽ വരും
January 30, 2018 9:37 am

മും​ബൈ: ടാ​റ്റാ പ​വ​റി​ന്‍റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സറുമായിരുന്ന അ​നി​ൽ സ​ർ​ദ​ന രാ​ജി​വെ​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജിവെയ്ക്കുന്നത്. ഏ​പ്രി​ൽ

Page 2 of 2 1 2