സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന പദ്ധതി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി
July 11, 2018 11:11 am

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്ആര്‍ടിസി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി. പദ്ധതിക്ക് അനുമതി കിട്ടുകയാണെങ്കില്‍ വരുമാനത്തില്‍