ഉപതെരഞ്ഞെടുപ്പ്; മഞ്ചേശ്വരത്തെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എംസി കമറൂദ്ദീന്‍
September 25, 2019 5:12 pm

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംസി കമറൂദ്ദീനെ തെരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി തങ്ങളാണ്